ഇതു പെൺകുട്ടികൾക്കു വേണ്ടിയുള്ള പദ്ധതിയാണ്

ഇതു പെൺകുട്ടികൾക്കു വേണ്ടിയുള്ള പദ്ധതിയാണ്

11 ലക്ഷം രൂപ മുഖവിലയ്ക്കുള്ള പദ്ധതിയിൽ, 0 വയസ്സ് പ്രായമുള്ള മകളുള്ള ഒരു രക്ഷകർത്താവ് ചേരുമ്പോൾ നിലവിലുളള ബോണസ് അടിസ്ഥാനമാക്കിയുള്ള ആനുകൂലൃങ്ങൾ താഴെകൊടുക്കുന്നു.

 

 കുട്ടികൾക്ക് 23 വയസ്സ് എത്തുമ്പോൾ ആനുകൂല്യങ്ങൾ ലഭിക്കും.

 

ഈ പദ്ധതിയിൽ അവരുടെ മകളുടെ വിവാഹ സമയത്ത് 25 ലക്ഷം രൂപ നികുതി വിമുക്തമായി ലഭിക്കും.

സെക്ഷൻ 1010(ഡി) ആക്ട്.

 

23 വയസ്സിനു മുൻപ് കുട്ടിയുടെ പിതാവിന്/ മാതാവിന്(പോളിസി ഉടമ) ജീവഹാനി സംഭവിക്കുന്ന സാഹചര്യം ഉണ്ടായാൽ.....

 

1.അതനുസരിച്ച് മക്കളുടെ വിദൃാഭൃസ ആവശൃങ്ങൾ രക്ഷിതാവിന്റെ അസാന്നിദ്ധ്യത്തിൽ നിറവേറ്റുന്നതിന് 1.1 ലക്ഷം രൂപ വീതം എല്ലാ വർഷവും നൽകുന്നു (23വയസ്സു വരെ.)

 

2. വിവാഹ സമയത്ത് വീണ്ടും 25 ലക്ഷം രൂപ നികുതി വിമുക്തമായി ലഭിക്കുന്നു.

 

രക്ഷിതാവിന് പൂർണ്ണമായ അംഗവൈകലൃം സംഭവിച്ചാൽ...

1. പ്രീമിയം അടക്കുന്നതിൽ നിന്ന് പൂർണ്ണമായി ഒഴുവാക്കി 9000 രൂപ വീതം മാസം ചികിത്സ ലഭിക്കും (10 വർഷം)

 

നിർഭാഗൃവശാൽ 3 വർഷത്തെ കാലാവധിക്കുശേഷം പ്രീമിയം അടക്കുന്നത് തുടരാൻ കഴിയാതെ വന്നാൽ.

വിവാഹ സമയത്ത് അടച്ചതുക ബോണസും ചേർത്ത് തിരികെ നൽകും. 

 

പോളിസി 3 വർഷം അടച്ചത് മുടങ്ങികിടക്കുകയും നിർഭാഗൃവശാൽ പോളിസി ഉടമയ്ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്താൽ.

 

അടച്ച തുകയുടെ 10% വീതം എല്ലാ വർഷവും വിദൃാഭൃസ ആവശൃത്തിനായി നൽകാം.

വിവാഹ കൂടാതെ സമയത്ത്, അടച്ച തുകയുടെ 110% ബോണസും ചേർക്കും

 

ഈ സെക്ഷൻ: 37 എൽഐസി ആക്ട് 1956 പ്രകാരം പാർലമെന്റ് ഗ്യാരണ്ടി ഉള്ളതാണ്.

 

പ്രീമിയം സെക്കന്റ്: 80(c)തിരികെ ലഭിക്കുന്നത് SEC.1010(D) പ്രകാരവും നികുതി വിമുക്തമാണ്.

 

വിവാഹ സമയത്ത് ലഭിക്കുന്ന തുക ആ പ്രതേൃക ആവശൃത്തിനല്ലാത്ത പക്ഷം പെൻഷൻ സ്കീമിലേക്ക് മാറ്റാനും സൗകര്യമുണ്ട്

 

കൂടാതെ പ്രീമിയം 3 വർഷം കറച്ച് അടച്ചാൽ മതി.

 

മറ്റ് നിക്ഷപങ്ങളിൽ നിന്നും ഈ പദ്ധതിയെ വൃശ്ചികമാക്കുന്നത് എന്തെന്നാൽ മറ്റ് സ്കീമുകളിൽ രക്ഷിതാവിന്റെ സാന്നിദ്ധ്യവും നിക്ഷേപവും ഏതു സാഹചരൃത്തിലും നിർബന്ധമാണ്. രക്ഷിതാവിന്റെ അഭാവത്തിൽ തുടർ നിക്ഷേപമില്ലാതെ കുട്ടികളുടെ വിവാഹ/വിദൃഭൃ ആവശൃങ്ങൾ നിർവഹിക്കാൻ ഈ സ്കീം അവസരം നൽകുന്നു.

ന്നു. പ്രതിദിനം 145 രൂപ. ആദ്യ വർഷം.

രണ്ടാം വർഷം മുതൽ .142 രൂപ മാത്രം 

കൂടുതൽ വിവരങ്ങൾക്കായി തീർച്ചയായും വിളിക്കാം...അന്വേഷിച്ചു എന്നത് പദ്ധതി എടുക്കാം എന്ന് ഉറപ്പല്ല എന്ന് തിരിച്ചറിവോടെ...

Share :

Add New Comment

 Your Comment has been sent successfully. Thank you!   Refresh
Error: Please try again

Submit Your Details for more Personalized Info